മകൾക്ക് സ്‌കൂൾ തുറക്കുന്നതിന് മുൻപുള്ള ഒരു അവധി ആഘോഷം, മുക്തയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ
കുടുംബ ജീവിതത്തിന് അത്രയധികം പ്രാധാന്യം നല്‍കുന്ന നടിയാണ് മുക്ത, വീട്ടുകാരുടെ മുത്ത്. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തിയത് പോലും കുടുംബ ജീവിതം ആസ്വദിയ്ക്കുന്നതിന് വേണ്ടിയാണ്. മകള്‍ കണ്മണി […]